
സംസ്ഥാനത്തെ സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ മുതൽ 27വരെ നടക്കും.
എസ്എസ്എൽസി പരീക്ഷ ദിവസങ്ങളിൽ മറ്റു ക്ലാസുകളിലെ പരീക്ഷ നടത്തില്ല. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് തീരുമാനം. പ്രൈമറി സ്‌കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയായാണ് വാർഷിക പരീക്ഷ.
വാർഷിക മൂല്യനിർണ്ണയം (2023-24) ഹൈസ്‌കൂൾ വിഭാഗം
Class 9 Annual Exam Time Table
| DATE AND TIME | SUBJECT |
| 01/03/2024 വെളളി 2.15 PM-4 PM | ഒന്നാംഭാഷ പേപ്പർ -1 |
| 05/03/2024 ചൊവ്വ 1.30 PM – 3.15 PM | ഒന്നാംഭാഷ പേപ്പർ -2 |
| 07/03/2024 വ്യാഴം 1.30 PM – 4.15 PM | ഇംഗ്ലീഷ് |
| 14/03/2024 വ്യാഴം 1.30 PM – 3.15 PM | ഹിന്ദി |
| 16/03/2024 ശനി 1.30 PM – 4.15 PM | സാമൂഹ്യ ശാസ്ത്രം |
| 19/03/2024 ചൊവ്വ 1.30 PM – 3.15 PM | കെമസ്ട്രി |
| 21/03/2024 വ്യാഴം 1.30 PM – 4.15 PM | ഗണിതം |
| 23/03/2024 ശനി 1.30 PM – 3.15 PM | ഫിസിക്‌സ് |
| 26/03/2024 ചൊവ്വ 1.30 PM – 4.15 PM | കലാകായിക പ്രവൃത്തി പരിചയം |
| 27/03/2024 ബുധൻ 10.00 AM – 11.45 AM | ബയോളജി |
Class 8 Annual Exam Time Table
| DATE AND TIME | SUBJECT |
| 05/03/2024 ചൊവ്വ 1.30 PM-3.15 PM | ഒന്നാംഭാഷ പേപ്പർ -2 |
| 07/03/2024 വ്യാഴം 1.30 PM-3.15 PM | ഇംഗ്ലീഷ് |
| 14/03/2024 വ്യാഴം 1.30 PM-3.15 PM | സാമൂഹ്യ ശാസ്ത്രം |
| 16/03/2024 ശനി 1.30 PM-4.15 PM | കലാകായിക പ്രവൃത്തി പരിചയം |
| 19/03/2024 ചൊവ്വ 1.30 PM-3.15 PM | ഒന്നാംഭാഷ പേപ്പർ -1 |
| 21/03/2024 വ്യാഴം 1.30 PM-3.15 PM | ഹിന്ദി |
| 23/03/2024 ശനി 1.30 PM-3.45 PM | അടിസ്ഥാന ശാസ്ത്രം |
| 26/03/2024 ചൊവ്വ 1.30 PM-3.15 PM | ഗണിതം |
Time Table – Independent L.P./U.P
Class 1-7 Annual Exam Time Table (Independent L.P./U.P)

Class 1-4 Annual Exam Time Table (Independent L.P./U.P)
| Date & Time | Class 1 | Class 2 | Class 3 | Class 4 |
| 21-03-2024 വ്യാഴം 10 AM -12.15 PM | ഇംഗ്ലീഷ് | അറബിക്/ സംസ്കൃതം | ഇംഗ്ലീഷ് | മലയാളം / തമിഴ് / കന്നഡ |
| 22-03-2024 വെളളി 10 AM-12.15 PM | ഉദ്ഗ്രഥിതം 1 | ഉദ്ഗ്രഥിതം 1 | പരിസരപഠനം | ഇംഗ്ലീഷ് |
| 23-03-2024 ശനി 10 AM-12.15 PM | ഉദ്ഗ്രഥിതം 2 | ഉദ്ഗ്രഥിതം 2 | അറബിക്/ സംസ്കൃതം | ഗണിതം |
| 25-03-2024 തിങ്കൾ 10 AM-12.15 PM | ഉദ്ഗ്രഥിതം 3 | ഉദ്ഗ്രഥിതം 3 | ഗണിതം | അറബിക്/ സംസ്കൃതം |
| 26-03-2024 ചൊവ്വ 10 AM-12.15 PM | അറബിക്/ സംസ്കൃതം | ഇംഗ്ലീഷ് | മലയാളം / തമിഴ് / കന്നഡ | പരിസരപഠനം |
Time Table (HS Attached LP/UP Category)
Class 1-4 Annual Exam Time Table (HS Attached LP/UP Category)
| Date & Time | Class 1 | Class 2 | Class 3 | Class 4 |
| 16-03-2024 ശനി 1.30 PM -3.45 PM | ഇംഗ്ലീഷ് | അറബിക്/ സംസ്കൃതം | ഇംഗ്ലീഷ് | മലയാളം /തമിഴ് / കന്നഡ |
| 19-03-2024 ചൊവ്വ 1.30 PM -3.45 PM | ഉദ്ഗ്രഥിതം 1 | ഉദ്ഗ്രഥിതം 1 | പരിസരപഠനം | ഇംഗ്ലീഷ് |
| 21-03-2024 വ്യാഴം 1.30 PM -3.45 PM | ഉദ്ഗ്രഥിതം 2 | ഉദ്ഗ്രഥിതം 2 | അറബിക്/ സംസ്കൃതം | ഗണിതം |
| 23-03-2024 ശനി 1.30 PM -3.45 PM | ഉദ്ഗ്രഥിതം 3 | ഉദ്ഗ്രഥിതം 3 | ഗണിതം | അറബിക്/ സംസ്കൃതം |
| 26-03-2024 ചൊവ്വ 1.30 PM -3.45 PM | അറബിക്/ സംസ്കൃതം | ഇംഗ്ലീഷ് | മലയാളം /തമിഴ് / കന്നഡ | പരിസരപഠനം |
Class 5,6,7 Annual Exam Time Table (HS Attached LP/UP Category)
| Date & Time | Class 5 | Class 6 | Class 7 |
| 05-03-2024 ചൊവ്വ 1.30 PM -3.45 PM | ഇംഗ്ലീഷ് | മലയാളം /അറബിക്/ സംസ്കൃതം/തമിഴ് / കന്നഡ/ഉറുദു | ഇംഗ്ലീഷ് |
| 07-03-2024 വ്യാഴം 1.30 PM -3.45 PM | മലയാളം /അറബിക്/ സംസ്കൃതം/തമിഴ് / കന്നഡ/ഉറുദു | മലയാളം II | മലയാളം II |
| 14-03-2024 വ്യാഴം 1.30 PM -3.45 PM | മലയാളം II | ഹിന്ദി | മലയാളം /അറബിക്/ സംസ്കൃതം/തമിഴ് / കന്നഡ/ഉറുദു |
| 16-03-2024 ശനി 1.30 PM -3.45 PM | സാമൂഹ്യ ശാസ്ത്രം | സാമൂഹ്യ ശാസ്ത്രം | ഗണിതം |
| 19-03-2024 ചൊവ്വ 1.30 PM -3.45 PM | അടിസ്ഥാന ശാസ്ത്രം | ഗണിതം | അടിസ്ഥാന ശാസ്ത്രം |
| 21-03-2024 വ്യാഴം 1.30 PM -3.45 PM | ഗണിതം | ഇംഗ്ലീഷ് | കല, പ്രവൃത്തി, ആരോഗ്യ കായിക വിദ്യാഭ്യാസം |
| 23-03-2024 ശനി 1.30 PM -3.45 PM | ഹിന്ദി | കല, പ്രവൃത്തി, ആരോഗ്യ കായിക വിദ്യാഭ്യാസം | സാമൂഹ്യ ശാസ്ത്രം |
| 26-03-2024 ചൊവ്വ 1.30 PM -3.45 PM | കല, പ്രവൃത്തി, ആരോഗ്യ കായിക വിദ്യാഭ്യാസം | അടിസ്ഥാന ശാസ്ത്രം | ഹിന്ദി |

