
E-Sat NEET Phase 3 പരീക്ഷ 2 ഘട്ടങ്ങളിലായാണ് നടത്തുന്നത്
Esat phase 3 Mains result—click here![]()
ഒന്നാം ഘട്ടം
E-Sat NEET Online പ്രീലിമിനറി പരീക്ഷ
രണ്ടാം ഘട്ടം
E-Sat NEET ഓഫ്‌ലൈൻ മെയിൻ പരീക്ഷ
E-Sat NEET Online Preliminary Exam Timetable and Syllabus
1 മണിക്കൂർ സമയം കൊണ്ട് 40 ചോദ്യങ്ങൾ ആയിരിക്കും പ്രിലിമിനറി പരീക്ഷയിൽ ഉണ്ടായിരിക്കുന്നത്.
SSLC പാഠഭാഗങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
ഫിസിക്സ് , കെമിസ്ട്രി ,ബയോളജി , ഗണിതം എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
പരീക്ഷ തീയ്യതി :
Preliminary Exam : 29-03-2024
Main Exam :07-04-2024
E-Sat Preliminary NEET Exam ഒരു ഓൺലൈൻ എക്സാം ആയിട്ടായിരിക്കും നടത്തുന്നത്, അതിനായ് നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ചോ ലാപ്ടോപ്പ് ഉപയോഗിച്ചോ വീട്ടിലിരുന്നുതന്നെ എക്സാം എഴുതാവുന്നതാണു .
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഡൗൺലോഡ് ഹാൾ ടിക്കറ്റ് ഓപ്ഷൻ കാണാം. ദയവായി ഹാൾ ടിക്കറ്റിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യുക, അത് സേവ് ചെയ്യുക. പരീക്ഷാ ലിങ്ക്, തീയതി, സമയം, റോൾ നമ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
40 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക , ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് വീതമാണ് ലഭിക്കുക ,തെറ്റ് ഉത്തരത്തിനു -1 മാർക്ക് വീതം കുറയുന്നതായിരിക്കും.
E-Sat NEETപ്രിലിമിനറി പരീക്ഷ വിജയിച്ച കുട്ടികളെ മെയിൻ പരീക്ഷക്കുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്.

