SSLC IT Theory പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൂട്ടുകാർക്കായി പ്രാക്ടീസ് ടെസ്റ്റുകൾ .
IT തിയറി പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ കഴിയും വിധമുള്ള തരത്തിലാണ് ഈ പരിശീലനം തയ്യാറാക്കിയിരിക്കുന്നത് ,മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ മോഡൽ TEST വച്ച് പരിശീലിച്ചു ഉന്നത വിജയം കരസ്ഥമാക്കു.