
ഹയർസെക്കണ്ടറി ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്.
ഹയർസെക്കണ്ടറി ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും ഹയർസെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.
2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു……
Higher Secondary Examination March 2024-Notification Click Here

