SSLC IT/ICT Mail Merge Practical and Theory

Question 1 സ്കൂളിൽ നടന്ന കായികമേളയിൽ നിന്നും വിവിധ മത്സരങ്ങളിൽ സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ലിബർ ഓഫീസ് റൈറ്ററിലെ മെയിൽമെർജ് സങ്കേതം ഉപയോഗിച്ച് തയ്യാറാക്കുക . Home ലെ Exam_ഡോക്യൂമെന്റസ് ഫോൾഡറിൽ കുട്ടികളുടെ വിവരങ്ങൾ Sports.ods എന്ന ഫയലിലും തിരിച്ചറിയൽ രേഖയുടെ മാതൃക Sports_ID.ott എന്ന ഫയലിലും നൽകിയിട്ടുണ്ട്.സൂചന :Sports_ID.ott എന്ന ഫയൽ ലിബർ ഓഫീസ് റൈറ്ററിൽ തുറക്കുക.Sports.ods എന്ന ഫയലിൽ നിന്നും, കുട്ടിയുടെ പേരും (Name of Student) പങ്കെടുക്കുന്ന ഇനവും (Item) … Continue reading SSLC IT/ICT Mail Merge Practical and Theory