ArticleQuestion paper

SSLC IT -QGIS (Quantum Geographic Information System) Map

Activity 1
ഒരു വിഭവഭൂപടത്തിൻ്റെ മാതൃക Home ലെ Exam_documents ലുള്ള QGIS_Projects LocalMap.qgs എന്ന പേരിൽ നൽകിയിരിക്കുന്നു. ഈ ഫയൽ QGIS Desktop സോഫ്റ്റ്‌വെയർ തുറന്ന് ഭൂപടത്തിലെ വനമേഖലയിൽനിന്നും (Forest) ഉത്ഭവിച്ച് Ward 3 ൽ കൂടി കടന്നു പോകുന്ന ഒരു നദി, ചുവടെ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച്, അടയാളപ്പെടുത്തുക.
House ലെയറിന് മുകളിലായി, River എന്ന പേരിൽ ഒരു പുതിയ ലെയർ Me (Layer Type: Line, Attributes: Name, width, length)
ഈ ലെയറിൽ, Forest ൽ നിന്നും തുടങ്ങി Ward 3 ൽ കൂടി കടന്നു പോകുന്ന ഒരു നദി അടയാളപ്പെടുത്തുക.
ഈ വിഭവഭൂപടം ഒരു ചിത്രഫയലായി നിങ്ങളുടെ രജിസ്റ്റർ Home ലെ Exam10 എന്ന ഫോൾഡറിൽ സേവ് ചെയ്യുക. നമ്പർബചോദ്യനമ്പർ എന്ന പേരിൽ സൂചന:-
ചിത്ര ഫയൽ ആയ സേവ് ചെയ്യുന്നതിന് മെനു ബാറിലെ Project → Save as Image എന്ന ഓപ്ഷൻ ഉപയോഗിക്കുക.

*Application – Education – Qgis Desktop – Ok
*Project – Open – Exam_documents – Qgis Projects – localmap.qgs
*Tick on Road Layer in Layer Panel
*Right Click on Ward 3 Layer in Layer Panel – Properties – Change the to Blue – Apply – Ok
*Project – Save as Image – Home – Exam 10 – Type the Reg.No_Question No (Eg: 123456_Q1)