
Class 9 Final Exam (Annual Exam) Malayalam(Kerala Padavali) Question Paper & Answer 2024
ഒമ്പതാം ക്ലാസ്സിൽ 2024 മാർച്ച് മാസത്തിൽ നടത്തിയ മലയാളം പരീക്ഷ ചോദ്യ പേപ്പറുകളും ഉത്തര കടലാസുകളും ഇവിടെ നൽകുന്നു. തുടർന്നു വരുന്ന വർഷങ്ങളിൽ ഒമ്പതാം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ഈ ചോദ്യ പേപ്പറുകൾ പരിശീലിച്ചു ഉന്നത വിജയം കരസ്ഥമാക്കു.


